ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയണമെങ്കില്‍ കുട്ടികള്‍ക്ക് നല്ല പദസമ്പത്ത് ഉണ്ടാവേണ്ടതുണ്ട്.പദസമ്പത്ത് ഉണ്ടാവണമെങ്കില്‍ ഏതുഘട്ടത്തിലും ഉപയോഗിക്കാവുന്ന പദങ്ങളും സംസാരത്തില്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളും കുട്ടികള്‍ സ്വായത്തമാക്കേണ്ടതുണ്ട്.അതിനാല്‍ ഇവ സ്വായത്തമാക്കാനുള്ള അവസരങ്ങള്‍ ക്ലാസ്സ്മുറിയില്‍ ഒരുക്കേണ്ടതുണ്ട്.അഞ്ചാംതരത്തില്‍ ഇതിനായി എന്തൊക്കെ ചെയ്യാം എന്നാലോചിച്ചു.കുട്ടികള്‍ക്ക് ഒരുcollfction book ഇതിനായി ഉണ്ടാവണം എന്ന് തീരുമാനിച്ചു.എങ്കില്‍ collfction book ല്‍ എന്തൊക്കെ ആവാം?
1.words related to everyday life.(based on situation)
2.unfamiliar wordsof units
3.meanings of unfamiliar words
4.sentences by using unfamiliar words
5.language games
6.meaningful dictations
ഈ ഓരോ മേഘലയിലും കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാകുംവിധം എന്തൊക്കെ ചെയ്യാം?
1.words related to everyday life.(based on situation)
ഒന്നാം യൂനിറ്റില്‍ ഇതുമായിബന്ധപ്പെട്ട് നല്‍കിയവ നോക്കൂ
words related to football(at the time ofworldcup football )
words related to vegetables
ഇവയുടെയൊക്കെ വ്യക്തിഗത എഴുത്തും,ഗ്രൂപ്പില്‍ പങ്കുവെക്കലും,കൂട്ടിച്ചേര്‍ക്കലും പൊതുക്ലാസ്സില്‍ അവതരിപ്പികേകലും ചിട്ടയായി ചെയ്യാറുണ്ട്
2.unfamiliar words of units
വ്യക്തിഗത വായനയിലൂടെ കുട്ടികള്‍ സ്വയം കണ്ടെത്തുന്നു.അവ പൊതുക്ലാസ്സില്‍ പങ്കുവെക്കുന്നു.എല്ലാവരും എഴുതിയെടുക്കുന്നു
3.meanings of unfamiliar words
പാഠപുസ്തകത്തിലെ glossaryയും ഡിക്ഷണറിയും പരിശോധിച്ച് .unfamiliar words ന്റെ meaningകണ്ടെത്തുന്നു.അവ ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.പൊതുക്ലാസ്സില്‍
meaning ചര്‍ച്ച ചെയ്ത് സന്ദര്‍ഭത്തിന് യോജിച്ചത് ഏതെന്ന് കണ്ടെത്തുന്നു.meaningന് യോജിച്ച പദം എഴുതാനുള്ള പ്രവര്‍ത്തനവും dictations ആയി നല്‍കാറുണ്ട്.
4.sentences by using unfamiliar words
കൃത്യമായsentence pattern മനസ്സിലാക്കാന്‍ ഇത് ഏറെ ഗുണം ചെവ്വുന്നുണ്ട്.എഴുതിയ വാക്യങ്ങളുടെ വായനയും തിരുത്തലും നല്ലരീതിയില്‍ നടത്താറുണ്ട്.
5.language games
a-batton relay-കുട്ടികളെ വൃത്തത്തില്‍ നിര്‍ത്തി ബാറ്റണ്‍ കൈമാറുക.ഒരു റൗണ്ട് പൂര്‍ത്തിയാകുമ്പോഴേക്ക് നിശ്ചിത അക്ഷരം വരുന്ന നിശ്ചിത എണ്ണം പദങ്ങള്‍ പറയല്‍.words related to sea, words related tohouse എന്നിവയും ഈകളിയില്‍ ഉപയോഗിക്കാം
b-starts with last letter -നിശ്ചിത സമയത്തിനുള്ളില്‍ പരമാവധി പദങ്ങള്‍ എഴുതാനുള്ള പ്രവര്‍ത്തനമാണിത്.ഓരോ പദവും അവസാനിക്കുന്ന അക്ഷരത്തിലാണ് അടുത്ത പദം ആരംഭിക്കേണ്ടത്.
No comments:
Post a Comment